ആളൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുട്ടക്കോഴി വിതരണം ചെയ്തു
ആളൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡിപിന് പാപ്പച്ചന് അധ്യക്ഷത വഹിച്ചു. ആളൂര്‍ സീനിയര്‍ വെറ്റിനറി സര്ജന് ഡോ. കെ.ജെ. ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, മെമ്പര്‍ എ.സി. ജോണ്സണ്, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേമകാര്യ ചെയര്മാന് ഷൈനി തിലകന്, ഓമന ജോര്‍ജ്, ടി.വി. ഷാജു, കെ. മേരി ഐസക്, കൊച്ചുത്രേസ്യ ദേവസി, സവിത ബിജു, കെ.ബി. സുനില്‍ എന്നിവര്‍ പങ്കെടുത്തു.

അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു
കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി