അമറോസ് (72) കല്ലേറ്റുംകര
കല്ലേറ്റുംകര: പള്ളിപ്പാട്ട് ദേവസി മകന് അമറോസ് (റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍-72) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 നു കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ദേവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ: റോസി (മേലൂര്‍ മാളിയേക്കല്‍ ഈയന്നം കുടുംബാംഗം). മക്കള്‍: ജൂലി, റോമിയോ. മരുമക്കള്‍: സൂരജ് കുര്യന്, ജിന്‍സി.

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഭാര്യ കൗണ്സിലറാകണമെന്ന വലിയ ആഗ്രഹം പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞാചടങ്ങ് വീഡിയോയില്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു
കരുവന്നൂര്‍ പുഴയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു