പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചു
പുല്ലൂര്‍: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചു പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എയ്ഡ്സ് ദിന അവബോധ പരിപാടികള്‍ അവതരിപ്പിച്ചു. ‘എയ്ഡ്സ് രോഗികളോടുള്ള അസമതത്വം അവസാനിപ്പിക്കുക എയ്ഡ്സ് അവസാനിപ്പിക്കുക’ എന്ന ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന പ്രമേയത്തെ ആസ്പദമാക്കി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മൈം അവതരിപ്പിച്ചു. ആശുപത്രി ഓപ്പറേഷന്‍സ് മാനേജര്‍ ആന്‍ജോ ജോസ് എയ്ഡ്സ് ദിന സന്ദേശം നല്കി. സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സിഎസ്എസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു