ധർമ്മപാലൻ (74) പുത്തൻചിറ

പുത്തൻചിറ :മാണിയംകാവ്, തയ്യിൽ വീട്ടിൽ മാണിക്കുട്ടി മകൻ ധർമ്മപാലൻ അന്തരിച്ചു,74 വയസായിരുന്നു, മാണിയംകാവ് അയ്യപ്പസേവാ സമിതി പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്, സംസ്കാരം വീട്ടുവളപ്പിൽ നടന്നു, ഭാര്യ ഗിരിജാമണി.
മക്കൾ -ഗിരീഷ് (ഗൾഫ് )ധന്യ(ടീച്ചർ, എസ് എൻ വി സി സ്കൂൾ കോടാലി )
സഹോദരങ്ങൾ -ലോകേശ്വരി, ശിവരാമൻ (മാണിയംകാവ് എസ് എൻ ഡി പി യോഗം പ്രസിഡണ്ട് )
മരുമക്കൾ -ലെനിൻ, സുവിത (ടീച്ചർ ബി ആർ സി സ്കൂൾ വെള്ളാങ്ങല്ലൂർ)