എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് റാലിയും ബോധവത്കരണവും നടത്തി
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സൈക്കിള്‍ റാലിയും ബോധവത്കരണവും നടത്തി. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് മെജോ പോള്‍, ടി.എന്‍. പ്രസീദ, പി.എല്‍. ബിബി എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി