അമൃത യോഗ മെഡിറ്റേഷന്‍ പരിശീലനം ഇരിങ്ങാലക്കുട സബ് ജയിലില്‍ തുടങ്ങി
ഇരിങ്ങാലക്കുട: സംസ്ഥാന ജയില്‍ വകുപ്പു നടത്തുന്ന അമൃത യോഗ മെഡിറ്റേഷന്‍ പരിശീലന പരിപാടി ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ് ജയിലില്‍ തുടങ്ങി. അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന പരിശീലന പരിപാടി അഡീഷണല്‍ ജില്ലാ ജഡ്ജ് കെ.പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് ജോണ്സണ് ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇരിങ്ങാലക്കുട മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി അമോഘാമൃത ചൈതന്യ, മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് കെ.എം. ആരിഫ്, ഡിപിഒ കെ.ജി. അഭിയൂണ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു