ഐഎന്‍ടിയുസി കാറളം: സൗജന്യ ഇ-ശ്രം രജിസ്ട്രേഷന് ക്യാമ്പ്
കാറളം: ഐഎന്‍ടിയുസി കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഇ-ശ്രം രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു. കാറളം മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പരിസരത്തു നടത്തിയ ക്യാമ്പില്‍ 375 പേര് രജിസ്ട്രേഷന് നടത്തി. ഐഎന്‍ടിയുസി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബിജോയ് നെല്ലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംഘം പ്രസിഡന്റ് തങ്കപ്പന് പാറയില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് ഇടക്കാട്ടില്‍, പഞ്ചായത്ത് മെമ്പര്‍ ലൈജു ആന്റണി, സുനില്‍ ചെമ്പിപറമ്പില്‍, ഷാബു ചക്കാലക്കല്‍, രാജു എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട