എഐവൈഎഫ് ഇരിങ്ങാലക്കുടയില്‍ സായാഹ്ന സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇരിങ്ങാലക്കുടയില്‍ സായാഹ്ന സദസ് സംഘടിപ്പിച്ചു. സദസ് എഐവൈഎഫ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിന് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ആര്. അരുണ്‍, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.സി. ബിജു, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ ശിവന്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗം സ്വപ്ന നെജിന്, മണ്ഡലം വൈസ് പ്രസിഡന്റ് ശീര്‍ഷ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സതീഷ്, മിഥുന് പോട്ടക്കാരന്‍, ഷാഹില്‍, ഗാവരേഷ് എന്നിവര്‍ നേതൃത്വം നല്കി.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍