കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കരുവന്നൂര്‍: സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടികയറി. വികാരി ഫാ. ജോസഫ് തെക്കേത്തല കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. സഹവികാരി ഫാ. സെബി കൂട്ടാലപറമ്പില്‍, ഇടവക വൈദികന് ഫാ. ജെയിന് കടവില്‍, ജനറല്‍ കണ്‍വീനര്‍ ജെയ്സണ്‍ കാഞ്ഞിരക്കാടന്‍, കൈക്കാരന്മാരായ ആന്റോ ആലുക്കല്‍, ഫ്രാന്‍സിസ് പെരുമ്പുള്ളി, ജെറിഷ് പൊഴോലിപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 22, 23 തിയതികളിലാണ് തിരുനാള്‍.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി