കര്‍ഷകസംഘം കാട്ടൂര്‍ പഞ്ചായത്തിലെ അംഗത്വവിതരണം സംഘടിപ്പിച്ചു
കാട്ടൂര്‍: കര്‍ഷകസംഘം കാട്ടൂര്‍ പഞ്ചായത്തിലെ അംഗത്വവിതരണം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് പൊഞ്ഞനം യൂണിറ്റിലെ ദേവകി ഗോപാലനു നല്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ. കിരണ്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എം. കമറുദീന്, പി.എസ്. അനീഷ്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ മണി കിഴക്കേപ്പാട്ട്, പി.ടി. ബാബു, എ.വി. ഉദയന്‍, കെ.എസ്. ഉദയകുമാര്‍, ഗംഗാധരന് എന്നിവര്‍ പങ്കെടുത്തു.

ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍