അശ്വതി വേല മഹോത്സവത്തിനു കൊടിയേറി
എടതിരിഞ്ഞി: കോറാത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം, അശ്വതി ഉത്സവം എട്ടു വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി പനങ്ങാട്ട് അരവിന്ദന് ശാന്തി കൊടിയേറ്റി. ഇന്നു രാവിലെ 11.30 നു തോറ്റംപാട്ടും പറയെടുപ്പും 6.30 നു ദീപാരാധന എന്നിവ നടക്കും. പ്രതിഷ്ഠാദിനമായ നാളെ രാവിലെ എട്ടിനു കലശാഭിഷേകം, തോറ്റംപാട്ട്, തിങ്കളാഴ്ച രാവിലെ എട്ടിനു പന്തീരടി പൂജയ്ക്കു ശേഷം ശീവേലി, മൂന്നിനു താലിവരവ്, അഞ്ചിനു കാഴ്ച, ശീവേലി എഴുന്നള്ളിപ്പ് എന്നിവ നടക്കും.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
ആനുരുളി ശിവ വിഷ്ണു ക്ഷേത്രത്തില്‍ നക്ഷത്രവനം ആരംഭിച്ചു
നടവരമ്പ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാളിന് കൊടികയറി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിൽ നേർച്ച ഊട്ട് ഭക്തിസാന്ദ്രമായി