ചേര്‍പ്പുംകുന്ന് ലിങ്ക് റോഡ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം നടത്തി
മുരിയാട്: ഗ്രാമപഞ്ചായത്ത് 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി വാര്‍ഡ് എട്ടില്‍ ചേര്‍പ്പുംകുന്ന് ലിങ്ക് റോഡ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നികിത അനൂപ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുനില്‍ ചെരടായി, അനീഷ് നമ്പ്യാരുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു