ഇരിങ്ങാലക്കുടയില്‍ ഏരിയതല സംയോജിത പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം
ഇരിങ്ങാലക്കുട: സിപിഎം സംയോജിത കൃഷിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്. ബാലന് നിര്‍വഹിച്ചു. ടൗണ്‍ ഈസ്റ്റിലെ കെ.വി. ജോഷിയുടെ ഒന്നര ഏക്കര്‍ ഭൂമിയിലാണു വിവിധ ഇനം പച്ചക്കറിതൈകള്‍ നട്ട് വിഷുവിനു വിഷരഹിത കൃഷിക്കു തുടക്കമായത്. ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംയോജിത കൃഷി ഏരിയാ കണ്‍വീനര്‍ ടി.ജി. ശങ്കരനാരായണന്, ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.എം. അജിത്ത്, ഏരിയാ കമ്മിറ്റി അംഗം ഡോ. കെ.പി. ജോര്‍ജ്, ടി.എസ്. സജീവന് മാസ്റ്റര്‍, ആര്.എല്‍. ശ്രീലാല്‍, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.ജി. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്