ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ആദ്യ ഷെയര്‍
ഇരിങ്ങാലക്കുട: പുതിയതായി ആരംഭിക്കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നുള്ള ആദ്യ ഷെയര്‍ ഇരിങ്ങാലക്കുടയിലെ കര്‍ഷക സംഘത്തിന്റെയും പുരോഗമന പ്രസ്ഥാനത്തിന്റെയും ആദ്യകാല പഥികനായ എ.കെ. വിശ്വംഭരന്റെ മകന് എ.വി. സബീഷില് നിന്നും കമ്പനി ചെയര്മാന് തോമസ് കോലങ്കണ്ണിയും കമ്പനി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വി.എ. മനോജ്കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.എസ്. സജീവന് മാസ്റ്റര്‍, ടി.ജി. ശങ്കരനാരായണന്, ഡോ. കെ.പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു