ആനന്ദപുരം എടയാറ്റുമുറി പൊതുകിണര്‍ റോഡ് സൈഡ് കെട്ടല്‍
മുരിയാട്: ഗ്രാമപഞ്ചായത്ത് 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി ആനന്ദപുരം എടയാറ്റുമുറി പൊതുകിണര്‍ റോഡ് സൈഡ് കെട്ടല്‍ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിത അര്ജുനന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, മെമ്പര്‍ സുനില്‍കുമാര്‍, മുന്‍ മെമ്പര്‍ എ.എം. ജോണ്സണ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു