സെന്റ് ജോസഫ്സ് എന്‍എസ്എസ് കുടുംബത്തിന്റെ വനിതാദിനാഘോഷം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് എന്‍എസ്എസ് യൂണിറ്റ് 50,167 കളുടെ നേതൃത്വത്തില്‍ വനിതാദിന റാലി സംഘടിപ്പിച്ചു. കോളജിലെ ദര്‍ശന കൗണ്‍സിലിംഗ് സെന്ററില്‍ വെച്ച് സിഡിഎസ് ചെയര്‍പേഴ്സണ്‍ പുഷ്പാവതി ഉദ്ഘാടനം ചെയ്ത റാലി, 21-ാം വാര്‍ഡിലെ അംഗനവാടിയില്‍ വെച്ച് അവസാനിച്ചു. തുടര്‍ന്ന് 21-ാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരെയും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരേയും ഹരിതകര്‍മസേന അംഗങ്ങളെയും ആശ വര്‍ക്കര്‍മാരെയും എന്‍എസ്എസ് വളണ്ടിയേഴ്സും പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സിനി വര്‍ഗീസ്, അമൃത തോമസ് എന്നിവര്‍ ചേര്‍ന്നു സ്നേഹോപഹാരങ്ങള്‍ നല്കി ആദരിച്ചു. ചടങ്ങില്‍ സിസ്റ്റര്‍ ഷാലിന്‍, വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം