ജില്ല തെയ്ക്വാണ്‍ഡോ ജൂണിയര്‍ വിഭാഗം ഓവറോള്‍ ട്രോഫി നടവരമ്പ് സ്കൂളിന്
നടവരമ്പ്: കുന്നംകുളം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജില്ലാതല തെയ്ക്വാണ്‍ഡോ മത്സരത്തില്‍ പെണ്‍കുട്ടികളുടെ ജൂണിയര്‍ വിഭാഗത്തില്‍ നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. സ്കൂളിലെ അഞ്ചു വിദ്യാര്‍ഥികള്‍ സംസ്ഥാനതല മത്സരത്തിലേക്കു യോഗ്യത നേടി. കെ.എല്‍. മഹേഷിന്റെ നേതൃത്വത്തിലാണു സ്കൂളില്‍ തെയ്ക്വാണ്‍ഡോ പരിശീലനം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അധ്യാപിക സി.ബി. ഷക്കീലയാണ് കോ-ഓര്‍ഡിനേറ്റര്‍.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു