കെഎസ്എസ്പിയു സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: കെഎസ്എസ്പിയു ഇരിങ്ങാലക്കുട ടൗണ്‍ സൗത്ത് വെസ്റ്റ് യൂണിറ്റ് സമ്മേളനം പ്രിയ ഹാളില്‍ സംഘടിപ്പിച്ചു. സമ്മേളനം കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി മെമ്പര്‍ ജോസ് കോമ്പാറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാളിയേക്കല്‍ മുഖ്യാതിഥിയായിരുന്നു. എം.കെ. ഗോപിനാഥന് മാസ്റ്റര്‍, ആശാലത, ഇ.ജെ. ക്ലീറ്റസ്, കെ.പി. സുദര്ശന്, എ.കെ. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു