ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി പിജി ഡിപ്ലോമയില്‍ ഒന്നാം റാങ്ക് ഇരിങ്ങാലക്കുട സ്വദേശിക്ക്
ഇരിങ്ങാലക്കുട: ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി പിജി ഡിപ്ലോമയില്‍ ഒന്നാം റാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശി ആദിത്യ രാമനാഥന്. കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപം മാണിക്യം ഫല്‍റ്റില്‍ താമസിക്കുന്ന എന്‍.എ. രാമനാഥന്-അന്നപൂര്‍ണി ദമ്പതികളുടെ മകനാണ്. അഹമ്മദാബാദില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും സ്വര്‍ണമെഡല്‍ സ്വീകരിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു