ചെമ്മണ്ട നാലാം വാര്‍ഡില്‍ ഉടന്‍ കുടിവെള്ള കണക്ഷന് ലഭ്യമാക്കണം: ബിജെപി
ചെമ്മണ്ട: നാലാം വാര്‍ഡില്‍ കുടിവെള്ള നിഷേധം. അപേക്ഷ നല്കി വാര്‍ഡ് മെമ്പറെയും ആശാ വര്‍ക്കറെയും നിരവധി തവണ സമീപിച്ചിട്ടും കേന്ദ്ര ജല്‍ജീവന്‍ മിഷന്റെ കുടിവെള്ളം നിഷേധിക്കുന്ന വാര്‍ഡ് മെമ്പര്‍ക്കെതിരെ കുടുംബം വീടിനു മുന്പില് സമരം ചെയ്യുന്നു. ബിജുവിന്റെ കുടുംബത്തിനും അര്‍ഹരായ ചെമ്മണ്ടയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഉടന്‍ കുടിവെള്ള കണക്ഷന് ലഭ്യമാക്കണമെന്നു ബിജെപി ചെമ്മണ്ട 23ാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം