രൂപത സിഎല്‍സി നേതൃസംഗമം കല്ലേറ്റുംകര പാക്സില്‍ നടത്തി
കല്ലേറ്റുംകര: ഇരിങ്ങാലക്കുട രൂപത സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ രൂപത ഫൊറോന ഇടവക ഭാരവാഹികളുടെ നേതൃസംഗമം കല്ലേറ്റുംകര പാക്സില്‍ നടത്തി. രൂപതാ ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ചാള്‍സ് ചിറ്റാട്ടുകരകാരന് അനുഗ്രഹ പ്രഭാഷണം നടത്തി. സമാപന സമ്മേളനം ബിഷപ്് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ആനിമേറ്റര്‍ സിസ്റ്റര്‍ സായൂജ്യ എഫ്സിസി, പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടന്‍, സെക്രട്ടറി അലക്സ് ഫ്രാന്‍സിസ്, ട്രഷറര്‍ അല്‍ജോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി