ക്രൈസ്റ്റ് കോളജ് കാമ്പസില്‍ കിളി തൊട്ടിലുകള്‍ സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കേരള വനംവന്യജീവി വകുപ്പിന്റെ കീഴിലുള്ള തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി കൈകോര്‍ത്തു ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി കിളികള്‍ക്കു വേണ്ടിയുള്ള കിളി തൊട്ടിലുകള്‍ സ്ഥാപിച്ചു. എന്‍വിറോ ക്ലബ്, ഭൂമിത്രസേന എന്നീ ക്ലബുകളും ജിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സംരംഭം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ഡോ. ലിന്റോ ആലപ്പാട്ട്, ഡോ. സുബിന് കെ. ജോസ്, ഡോ. വി.ബി. രേഖ, ഡോ. മഞ്ജു, പ്രഫ. ഡോ. ടെസി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി