പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ‘ഇന്‍സൈറ്റ് 2022’ സംഘടിപ്പിച്ചു
പുല്ലൂര്‍: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ‘ഇന്‍സൈറ്റ് 2022’ ഇന്റര്‍ ഡിപ്പാര്‍ട്മെന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹോസ്പിറ്റലിലെ വിവിധ ഡിപ്പാര്ട്മെന്റുകളില്നിന്നും മത്സരാര്‍ഥികള്‍ പങ്കെടുത്തു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ റവ. സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് എന്നിവര്‍ പ്രസംഗിച്ചു. ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, എന്‍എബിഎച്ച് കോഓര്‍ഡിനേറ്റര്‍ ജിന്‍സി വര്‍ഗീസ്, സിസ്റ്റര്‍ അര്‍പ്പിത സിഎസ്എസ് എന്നിവര്‍ നേതൃത്വം നല്കി. സമ്മാനദാനവും നിര്‍വഹിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി