സംയോജിത കൃഷി വിഷരഹിത പച്ചക്കറി വിപണന മേള സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സിപിഎം ഇരിങ്ങാലക്കുട വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി വിഷരഹിത പച്ചക്കറി വിപണന മേള സംഘടിപ്പിച്ചു. വിപണന മേളയുടെ ഉദ്ഘാടനം മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയില്‍ നിന്നും ഉത്പാദിപിച്ച വിഭവങ്ങളാണു മേളയില്‍ വിപണനം നടത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയന് അരിമ്പ്ര അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ശശി വെട്ടത്ത്, എം.ടി. വര്‍ഗീസ്, എം. അനില്‍കുമാര്‍, എം.എന്‍. നീരജ് എന്നിവര്‍ പ്രസംഗിച്ചു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്