എംഎല്‍എ ക്ലാസെടുത്തു; പഞ്ചായത്ത് പ്രതിനിധികള്‍ കേള്‍വിക്കാരായി
ഇരിങ്ങാലക്കുട: 14-ാം പദ്ധതിയുടെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടിയില്‍ എംഎല്‍എ പരിശീലകനായപ്പോള്‍ പരിശീലനാര്‍ഥികള്‍ കേള്‍വിക്കാരായി. തികഞ്ഞ ഒരധ്യാപകന്റെ മെയ് വഴക്കത്തോടെ കയ്പമംഗലം എംഎല്‍എ ടൈസന് മാസ്റ്റര്‍ പഞ്ചവത്സര പദ്ധതിയിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളും 14-ാം പദ്ധതിയുടെ ലക്ഷ്യങ്ങളും പറഞ്ഞു. മതിലകം, ഇരിങ്ങാലക്കുട ബ്ലോക്കുകളിലെ ക്ഷേമകാര്യ സ്ഥിരം സമിതിക്കു കീഴില്‍ വരുന്ന നാലു വര്‍ക്കിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കായിരുന്നു പരിശീലനം.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി