ഐഎംഎ ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തില്‍ ഭൗമദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ഭൗമദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) വുമണ്‍ ഡോക്ടേഴ്സ് വിംഗ് (ഡബ്ല്യുഡിഡബ്ല്യു) ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മെട്രോ ആശുപത്രി കോമ്പൗണ്ടില്‍ വിവിധയിനം വൃക്ഷത്തൈകള്‍ നട്ടു. ഐഎംഎ സെക്രട്ടറി ഡോ. റീജ, മെട്രോ ആശുപത്രി മാനേജിംഗ് പാര്‍ട്ണര്‍ ഡോ. എം.ആര്. രാജീവ്, ഡോ. എ.എം. ഹരീന്ദ്രനാഥ്, ഡോ. ആര്.ബി. ഉഷാകുമാരി, ഡോ. കെ.എസ്. അനന്തരാമന്, ഡോ. ആര്. മഞ്ജുള, ആശുപത്രി മാനേജര്‍ മുരളി ദത്തന് എന്നിവര്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു