സിപിഐ വേളൂക്കര ലോക്കല്‍ കമ്മിറ്റി കല്ലംകുന്ന് ബ്രാഞ്ച് സമ്മേളനം
ഇരിങ്ങാലക്കുട: സിപിഐ വേളൂക്കര ലോക്കല്‍ കമ്മിറ്റി കല്ലംകുന്ന് ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. എസ്. ഗോപിനാഥന് പതാക ഉയര്‍ത്തി. പി.വി. അയ്യപ്പന്, സജയന് അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കെ. ശിവന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.കെ. വിക്രമന്, ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരായ വി.എസ്. ഉണ്ണികൃഷ്ണന്, സുമതി തിലകന്, ഉചിത സുരേഷ്, അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി. അയ്യപ്പന് (ബ്രാഞ്ച് സെക്രട്ടറി), പി.വി. തിലകന് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്