ഭക്തിസാന്ദ്രമായി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം
ഇരിങ്ങാലക്കുട: താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോമോന് അറയ്ക്കപറമ്പില്‍ സിഎംഐ, ജനറല്‍ കണ്‍വീനര്‍ വിന്‍സെന്റ് തെക്കേത്തല, കൈക്കാരന്മാരായ ജോണ്സണ് നെരെപറമ്പില്‍, ലെജു കൂനമ്മാവ്, ജോയ് കളവത്ത്, സെബാസ്റ്റിയന് പ്ലാശേരി, പബ്ലിസിറ്റി കണ്‍വീനര്‍ ജോജു എളംങ്കുന്നപ്പുഴ എന്നിവര്‍ നേതൃത്വം നല്കി.

സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍