ക്രിമിറ്റോറിയത്തില് ഓപ്പറേറ്റര് തസ്തികയില് ഒഴിവ്

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് ക്രിമിറ്റോറിയത്തില് ഓപ്പറേറ്റര് തസ്തികയില് ഒഴിവ്. 25 നും 50 നും മധ്യേ പ്രായമുള്ള എട്ടാം ക്ലാസ് വിജയിച്ചവര് 10 നു വൈകീട്ട് അഞ്ചിനു മുമ്പ് പഞ്ചായത്ത് ഓഫീസില് അപേക്ഷ നല്കണം.