മധു കൃഷ്ണനെയും സൗപര്‍ണിക നമ്പ്യാരെയും സേവാഭാരതി അനുമോദിച്ചു
ഇരിങ്ങാലക്കുട: ഇന്റര്‍നാഷണല്‍ കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ് നേടിയ സേവാഭാരതി മെമ്പര്‍ കൂടിയായ മധു കൃഷ്ണന്, കേന്ദ്ര സര്‍ക്കാരിന്റെ സിസിആര്‍ടി യുവകലാകാരന്മാര്ക്കുള്ള സ്കോളര്‍ഷിപ്പ് നേടിയ സൗപര്‍ണിക നമ്പ്യാര്‍ എന്നിവരെ ഇരിങ്ങാലക്കുട സേവാഭാരതി അനുമോദിച്ചു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു, ജനറല്‍ സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ സന്നിഹിതരായി.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി