ബിജെപി കെ-റെയില്‍ വിരുദ്ധ ജനകീയ സദസ് നടത്തി
ആളൂര്‍: ബിജെപി ആളൂര്‍ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ-റെയില്‍ വിരുദ്ധ ജനകീയ സദസ് നടത്തി. ബിജെപി ജില്ലാ സെക്രട്ടറി ലോചനന്‍ അമ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ആളൂര്‍ ഈസ്റ്റ് ഏരിയ പ്രസിഡന്റ് ബിജു തോപ്പില്‍ അധ്യക്ഷത വഹിച്ചു. ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഖിലാഷ് വിശ്വനാഥന്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സി.സി. മുരളി, എം.വി. രാജേഷ്, യുവമോര്‍ച്ച ജില്ലാ ഭാരവാഹി അജീഷ് പൈക്കാട്ട്, ബിജെപി ജില്ലാ ഐടി സെല്‍ കമ്മിറ്റിയംഗം ബിനോയ് അശോകന്, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അമല്‍ കൃഷ്ണ, ബൂത്ത് പ്രസിഡന്റ് സനീഷ് എന്നിവര്‍ പ്രസംഗിച്ചു. ന്യൂനപക്ഷ മോര്‍ച്ച ഈസ്റ്റ് ഏരിയ പ്രസിഡന്റ് ജോര്‍ജ്, ബിജെപി വെസ്റ്റ് ഏരിയ പ്രസിഡന്റ് സരീഷ്, വെസ്റ്റ് ജനറല്‍ സെക്രട്ടറി പ്രതീഷ് തുയത്ത്, ബിജെപി മണ്ഡലം കമ്മിറ്റിയംഗം സജീവന്, മഹിളാമോര്‍ച്ച മണ്ഡലം സമിതിയംഗം ഇന്ദു, ഡി.പി. നായര്‍, ബിനീഷ്, അമല്‍ എന്നിവര്‍ നേതൃത്വം നല്കി.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി