സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 20, 49 ന്റെ നേതൃത്വത്തില്‍ ഓള് ഇന്ത്യ പ്രൈവറ്റ് ആന്‍ഡ് മൈനൊരിറ്റി സ്കൂള്‍സ് ഓഫ് അസോസിയേഷനും വാസന് ഐ കെയറും സംയുക്തമായി ‘അക്ഷി’ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. പി.ടി. ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. 200 ഓളം പേര് ക്യാമ്പില്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ ആര്. തരുണ്‍, ജോമേഷ് ജോസ്, എസ്.ആര്. ജിന്‍സി, ലിനെറ്റ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം