എടത്തിരുത്തി സെന്റ് ആന്‍സ് വിദ്യാര്‍ഥിനികള്‍ സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി
എടത്തിരുത്തി: സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥിനികള്‍ അമ്മമാര്‍ക്കു സൈബര്‍ ലോകത്തെ സുരക്ഷിത ജീവിതത്തെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ലക്ഷ്മി സോണി, കെ.എ. അസ്ന എന്നിവര്‍ പ്രസംഗിച്ചു. ക്ലാസുകള്‍ക്കു ലിറ്റില്‍ കൈറ്റ്സും കൈറ്റ്സ് മിസ്ട്രസുമാരും നേതൃത്വം നല്കി.

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു
ഗ്രാമീണ കൂട്ടായ്മയ്ക്ക് പുതിയ അധ്യായം രചിച്ച് ആദരണീയം ജനകീയ സംഗമം