മഴ; തളിയക്കോണം പാടശേഖരത്തില്‍ വെള്ളം നിറഞ്ഞു
ഇരിങ്ങാലക്കുട: പൊറത്തിശേരിയില്‍ തളിയക്കോണം പാടശേഖരത്തില്‍ വെള്ളം നിറഞ്ഞു. പാടശേഖരത്തില്‍ വെള്ളം നിറഞ്ഞതിനാല്‍ 35-ാം വാര്‍ഡിലെ തുറുകായ് കുളം, നക്ഷത്ര റെസിഡന്‍സ് അസോസിയേഷന് ഏരിയ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പനോലിതോട്ടിലെ തടസങ്ങള്‍ നീക്കി വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍