പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം യു ഡി എഫ് വഞ്ചനാ ദിനമായി ആചരിച്ചു
ഇരിങ്ങാലക്കുട: വിനാശത്തിന്റെ വികസനവുമായി ഒന്നാം വാര്‍ഷികം ആചരിക്കുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ വാര്‍ഷികം യു ഡി എഫ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി വഞ്ചനാ ദിനമായി ആചരിച്ചു. യുഡിഎഫ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം ചെയര്മാന് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച പ്രധിഷേധ സദസ്സ് മുന്‍ കെ. പി. സി. സി ജനറല്‍ സെക്രട്ടറി എം.പി ജാക്സണ് ഉദഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി ചാര്‍ളി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി സോണിയ ഗിരി, മണ്ഡലം ഭാരവാഹികളായ അസി സുരേഷ്, കെ ധര്മ്മരാജന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിജു പോള്‍ അക്കരക്കാരന്‍, മേരിക്കുട്ടി ജോയ്, സന്തോഷ് കെ.എം, മിനി സണ്ണി നെടുമ്പാക്കാരന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി അസറുദീന്‍ കളക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം