ലയണ്‍സ് ക്ലബ് ബിജോയ് പോള്‍ (പ്രസിഡന്റ്), അഡ്വ. ജോണ്‍ നിധിന് തോമസ് (സെക്രട്ടറി)

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഭാരവാഹികളായി ബിജോയ് പോള്‍ (പ്രസിഡന്റ്), അഡ്വ. ജോണ്‍ നിധിന് തോമസ് (സെക്രട്ടറി), ജോണ്‍ തോമസ് കൂനന്‍ (ട്രഷറര്‍) എന്നിവരെയും വനിതവിഭാഗം വീണ ബിജോയ് (പ്രസിഡന്റ്), റെന്‍സി ജോണ്‍ നിധിന് (സെക്രട്ടറി), എല്‍സലെറ്റ് ജോണ്‍ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.



