സി.കെ. ചന്ദ്രപ്പന് സ്മാരക ഫണ്ട് നല്കി കല്ലംകുന്ന് ബ്രാഞ്ച്
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ കല്ലംകുന്ന് ബ്രാഞ്ച് സി.കെ. ചന്ദ്രപ്പന് സ്മാരക നിര്‍മാണ ഫണ്ടിന്റെ ബ്രാഞ്ച് വിഹിതം ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ജയദേവനെ ഏല്‍പ്പിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.കെ. വിക്രമന്, ബ്രാഞ്ച് സെക്രട്ടറി പി.വി. അയ്യപ്പന്, ഉണ്ണിമാഷ്, സുമതി എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു