കാരുകുളങ്ങര നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷന് വാര്‍ഷികം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കാരുകുളങ്ങര നോര്‍ത്ത് റെസിഡന്‍സ് അസോസിയേഷന്റെ മൂന്നാമതു വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് എന്‍.എസ്. സുജിത് അധ്യക്ഷത വഹിച്ചു. അസോസിയേഷന് സെക്രട്ടറി അഡ്വ. ജി. നിധിന്, വാര്‍ഡ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എം.എസ്. സഞ്ജയ്, അഡ്വ. ജിഷ ജോബി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു