ക്രൈസ്റ്റ് കോളജില്‍ ഗസ്ററ് അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബി.പി.എഡ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടികാഴ്ചക്കായി ജൂണ്‍ നാലിന് ഉച്ചതിരിഞ്ഞ് 2.30 ന് കോളജ് ഓഫീസില്‍ ഹാജരാകണം.