ബിജെപി മണ്ഡലം കമ്മിറ്റി പരിസ്ഥിതിദിനത്തില്‍ അയ്യങ്കാവ് മൈതാനിയില്‍ ആര്യവേപ്പ് നട്ടു
ഇരിങ്ങാലക്കുട: ബിജെപി പരിസ്ഥിതിദിനത്തില്‍ അയ്യങ്കാവ് മൈതാനിയില്‍ ആര്യവേപ്പ് നട്ടു. പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, സെക്രട്ടറി രാമചന്ദ്രന് കോവില്‍പറമ്പില്‍, സെല്‍ കോ-ഓഡിനേറ്റര്‍ രമേഷ് അയ്യര്‍, ടൗണ്‍ ഏരിയ ജനറല്‍ സെക്രട്ടറി ബൈജു കൃഷ്ണദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ല ഐടി സെല്‍ കണ്‍വീനര്‍ ഷാജു കണ്ടംകുളത്തി, പാര്‍ട്ടി മണ്ഡലം കമ്മിറ്റിയംഗം ലിഷോണ്‍ ജോസ് കട്ട്ളാസ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.വി. സുരേഷ്, ജനറല്‍ സെക്രട്ടറി രാജന് കുഴുപ്പുള്ളി, ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജോജന്‍ കൊല്ലാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം