നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതിദിനാചരണം നടത്തി

നടവരമ്പ്: ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതിദിനാചരണം നടത്തി. സ്കൂള്‍ ക്യാമ്പസിന്റെ പല ഭാഗങ്ങളിലായി വൃക്ഷ തൈകള്‍ നട്ടു. പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ദീപ, ഗൈഡ്സ് ക്യാപ്റ്റന്‍ സ്വപ്ന, സന്ധ്യ വേണുഗോപാല്‍ എന്നീ അധ്യാപകര്‍ നേതൃത്വം നല്കി.