ഇരിങ്ങാലക്കുട രൂപത സിഎല്‍സിയുടെ രൂപതാതല പരിസ്ഥിതിദിനാഘോഷം
ഇരിങ്ങാലക്കുട: രൂപത സിഎല്‍സിയുടെ രൂപതാതല പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം മൂവാറ്റുപുഴ രൂപത ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് നിര്‍വഹിച്ചു. സിഎല്‍സി രൂപതാ ഡയറക്ടര്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ഗ്ലൈജോ തെക്കൂടന്‍ അധ്യക്ഷത വഹിച്ചു. അമ്പഴക്കാട് ഫൊറോന സിഎല്‍സി ഡയറക്ടര്‍ ഫാ. ജോസഫ് തൊഴുത്തിങ്കല്‍ ബിഷപ്പില്‍ നിന്നും വൃക്ഷത്തൈ ഏറ്റുവാങ്ങി. തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട്, രൂപത സെക്രട്ടറി അലക്സ് ഫ്രാന്‍സിസ്, ട്രഷറര്‍ അല്‍ജോ ജോര്‍ജ്, ഓര്‍ഗനൈസര്‍ റിബിന് റാഫേല്‍, വൈസ് പ്രസിഡന്റ് ലിന്സണ്, സംസ്ഥാന സിഎല്‍സി സെന്‍ട്രല്‍ സോണ്‍ കോഡിനേറ്റര്‍ ബിബിന്‍ പോള്‍, നാഷണല്‍ സൗത്ത് സോണ്‍ കമ്മിറ്റി മെമ്പര്‍ റോഷന് തെറ്റയില്‍, ഫൊറോന പ്രസിഡന്റുമാരായ അക്വിലാസ് ജോയ്, ജോസ് ഡേവിസ്, ആല്വിന് വിന്‍സന്റ്, അലന് റിച്ചാര്‍ഡ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്
ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പള്ളിവേട്ട ശീവേലി എഴുന്നെള്ളിപ്പ്
മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായ് താഴേക്കാട് കുരിശുമുത്തപ്പന്റെ തിരുനാളിന് കുതിരക്കളിയും മുടിയാട്ടവും വടിതല്ലും