ഊരകം സ്റ്റാര്‍ ക്ലബ് പ്രസിഡന്റായി തോമസ് തത്തംപിള്ളിയെ തെരഞ്ഞെടുത്തു
പുല്ലൂര്‍: ഊരകം സ്റ്റാര്‍ ക്ലബിന്റെ 39-ാമത് വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് ടോജോ തൊമ്മാന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി. സുരേഷ്, ട്രഷറര്‍ ജെയിംസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി തോമസ് തത്തംപിള്ളി (പ്രസിഡന്റ്), ടി.സി. സുരേഷ് (വൈസ് പ്രസിഡന്റ്), ടോജോ തൊമ്മാന (സെക്രട്ടറി), പി.ആര്. ജോണ്‍ (ജോയിന്റ് സെക്രട്ടറി), ജെയിംസ് പോള്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു