പുത്തന്‍തോട് പാലം ബലപ്പെടുത്തുന്നതിനുള്ള പണി വൈകുന്നതിനെതിരേ ശയനപ്രദക്ഷിണം
കരുവന്നൂര്‍: പുത്തന്‍തോട് പാലം ബലപ്പെടുത്തുന്നതിനുള്ള പണി വൈകുന്നതിനെതിരേ പൗരസമിതിയുടെ നേതൃത്വത്തില്‍ ശയനപ്രദക്ഷിണം നടത്തി. പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോടാണു ശയനപ്രദക്ഷിണം നടത്തിയത്. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ ഷാജുട്ടന്‍ സമരം ഉദ്ഘാടനം ചെയ്തു. വാസു പുത്തന്‍തോട് അധ്യക്ഷത വഹിച്ചു. ലാബി റാഫേല്‍, സന്തോഷ്, വിനു, മോഹനന്, സന്ദീപ്, രാഹുല്‍, ഭൂപേഷ്, ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.

മുകുന്ദപുരം പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല അവധിദിന ക്യാമ്പ് സമാപിച്ചു
അന്തരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മെട്രോ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ എംഎസ്എസ് ക്ലാസ് സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു