ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് വളപ്പില്‍ വൃക്ഷ തൈ നട്ടു
ഇരിങ്ങാലക്കുട: ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് വളപ്പില്‍ വൃക്ഷ തൈ നട്ടു. ജില്ല ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖല കമ്മിറ്റി അംഗം എം.എസ്. അല്‍ത്താഫ് അധ്യക്ഷത വഹിച്ചു. ഇ.എ. ആശ, ശ്രീജ ശ്രീനിവാസന്, അശ്വതി രാമകൃഷ്ണന്, ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി പ്രസിഡന്റ് യു.പി. നീനു, വനിതാ കമ്മിറ്റി സെക്രട്ടറി ടി.യു. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു