തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടത്തി
പുല്ലൂര്‍: തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം പ്രധാന അധ്യാപിക സിസ്റ്റര്‍ ജെര്മെയ്ന് ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ വിതരണം പഞ്ചായത്തംഗം റോസ്മി ജയേഷ് നിര്‍വഹിച്ചു. പഞ്ചായത്തംഗം തോമസ് തൊകലത്ത്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് മാവിന്‍തൈ നട്ടു. അധ്യാപികമാരായ ഷെറിംഗ്, സിസ്റ്റര്‍ ഗില്‍ഡാസ്, സിസ്റ്റര്‍ അനശ്വര, സിസ്റ്റര്‍ നിമിഷ, സിസ്റ്റര്‍ സൗമ്യ, സിസ്റ്റര്‍ റോസ്മി, സിസ്റ്റര്‍ ഭവ്യ, സിസ്റ്റര്‍ ഫെമി എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം