ജെസിഐ സൗജന്യ ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ അംഗവൈകല്യമുള്ള അശരണര്‍ക്ക് കരുതലായി ഇലക്ടോണിക് വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നു. പാവപ്പെട്ട അര്ഹതയുള്ളവരില് നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ജൂണ്‍ 25 നു മുമ്പായി ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9846622044, 9544349780 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ജൂലൈ 31ന് എംസിപി കണ്വെന്ഷന് സെന്ററില്‍ വെച്ച് നടത്തുന്ന ബിഗ് ഷോയുടെ ഭാഗമായാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്.

കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു
ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി നീത ഫ്രാന്‍സിസ്
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്