സാഹിത്യോത്സവത്തിന്റെ ഭാഗമായി പാല്‍പ്പായസം എന്ന ബാലസാഹിത്യകൃതി പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: സംഗമ സാഹിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി വി.ആര്. ദേവയാനി രചിച്ച പാല്‍പ്പായസം എന്ന ബാലസാഹിത്യ കൃതി കവി പി.എന്‍. സുനില്‍ രാധികാ സനോജിനു നല്കി പ്രകാശനം ചെയതു. കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ബോബി ജോസ് എഴുതിയ ‘ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങള്‍’ എന്ന പുസ്തകം സനോജ് രാഘവന് അവതരിപ്പിച്ചു. രാധാകൃഷ്ണന് വെട്ടത്ത്, പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍, വി.വി. ശ്രീല, അരുണ്‍ ഗാന്ധിഗ്രാം, ജോസ് മഞ്ഞില എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്