ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലിനു എന്‍എബിഎച്ച് അക്രഡിറ്റേഷന് അംഗീകാരം
ഇരിങ്ങാലക്കുട: സെന്റ് വിന്‍സന്റ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലിനു എന്‍എബിഎച്ച് അക്രഡിറ്റേഷന് അംഗീകാരം. ഹോസ്പിറ്റല്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് എന്‍എബിഎച്ച് അക്രഡിറ്റേഷന് അംഗീകാര സര്‍ട്ടിഫിക്കറ്റ് സിഎസ്എം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെയിന് മേരിക്ക് കൈമാറി. ഫാ. ജോണ്‍ കിഴക്കൂടന്‍ മെമ്മോറിയല്‍ ഫിസിയോതറാപ്പി യൂണിറ്റ് ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ സുമ തോമസ് സിഎസ്എം സ്വാഗതവും ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ ബെന്‍സി മാത്യു സിഎസ്എം നന്ദിയും പറഞ്ഞു.

റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം; പ്രതിഷേധ സമരവുമായി ബിജെപി
അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം ഇരിങ്ങാലക്കുട മേഖല വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
കൂടിയാട്ടവേദിയില്‍ റിതുവിന്റെ അരങ്ങേറ്റം; പാരമ്പര്യത്തിന്റെ അഞ്ചാം തലമുറ
ദേശീയ വ്യാപാരി ദിനാചരണം
എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി