ലോക്കല്‍ സമ്മേളനത്തില്‍ വച്ച് വിദ്യാര്‍ഥിക്ക് സൈക്കിള്‍ നല്കി സിപിഐ
കാട്ടൂര്‍: ഒമ്പതാം ക്ലാസുകാരിക്ക് സിപിഐ കാട്ടൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ വച്ച് സൈക്കിള്‍ വാങ്ങി നല്കി. സമ്മേളനം ഉദ്ഘാടനം ചെയ്ത ഇ.ടി. ടൈസണ്‍മാസ്റ്റര്‍ എംഎല്‍എ സൈക്കിള്‍ കൈമാറി. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, എ.ജെ. ബേബി, ജോജു, വി.എ. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി നജിനെയും, അസി. സെക്രട്ടറിയായി ജോജോനെയും തെരഞ്ഞെടുത്തു.

അവിട്ടത്തൂര്‍ സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടന്നു
ഡോണ്‍ബോസ്കോ വിദ്യാലയത്തില്‍ ലോക പരിസ്ഥിതിദിനം ആചരിച്ചു
തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ പരിസ്ഥിതി ദിനാചരണം
കാറളം വിഎച്ച്എസ്എസ് സ്കൂള്‍ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി
ശാന്തിനികേതനില്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈ നല്കി പരിസ്ഥിതി ദിനം ആചരിച്ചു